Skip to content

ജൈവവ്യവസ്ഥ അടിസ്ഥാനമാക്കിയ ദുരന്ത സാധ്യതാ ലഘൂകരണം – ജനപ്രതിനിധികള്‍ക്കായുള്ള ഓണ്‍ലൈന്‍ പരിശീലനം

പരിശീലനം ആരംഭിക്കുന്ന തിയ്യതി:2020 സെപ്തംബര്‍ 7
പരിശീലന കാലാവധി : 45 ദിവസം
പരിശീലന രീതി : ഓൺലൈൻ പഠനം
ആര്‍ക്കൊക്കെ പങ്കെടുക്കാം : ജനപ്രതിനിധികള്‍

Online Training Programme on Child Centric Disaster Risk Reduction

Programme Date : 14-16 SEPTEMBER 2020
Time : 11.00-13.30 HRS, IST
Target Group : This training programme targets officials working in Health, Education, Home, Women and Child Development, Social Justice, Revenue, Local Self Government Department and other related Departments as well as Teachers and Trainers. Though the training targets on government officials, considering the contributions, the volunteer experts from Non-Government Organization are also encouraged to attend.

പഞ്ചായത്തിരാജ് സംവിധാനവും വികേന്ദ്രീകൃത ആസൂത്രണവും

പരിശീലന കാലാവധി : 3 ആഴ്ച
പരിശീലന രീതി : ഓൺലൈൻ പഠനം
ആര്‍ക്കൊക്കെ പങ്കെടുക്കാം : ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകര്‍, ലൈബ്രറി ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി തദ്ദേശ ഭരണ സംവിധാനത്തെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള ഏതൊരാള്‍ക്കും ഈ പരിശീലനത്തില്‍ പങ്കെടുക്കാം.

INDUCTION TRAINING

Course Duration : One month
Training Mode : Online
One month Induction Training to The Newly appointed Block Panchayat Secretaries

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള മൂന്നാം ഘട്ട ഇന്‍ സര്‍വ്വീസ് പരിശീലന പരിപാടി

പരിശീലന കാലാവധി : 1 മാസം
പരിശീലന രീതി : ഓൺലൈൻ സംവിധാനം
അപേക്ഷിക്കേണ്ട അവസാന തിയ്യതി : 25 ആഗസ്റ്റ് 2020
ആർക്കൊക്കെ പങ്കെടുക്കാം : കിലയുടെ മൂന്നു സെന്‍റെറുകളിലായി രണ്ട് ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള മൂന്നാം ഘട്ട ഇന്‍ സര്‍വ്വീസ് പരിശീലനം

ബാലസൗഹൃദ തദ്ദേശഭരണം

പരിശീലന കാലാവധി : 3 മാസം (12 ആഴ്ച)-ആഴ്ചയിൽ 4 മണിക്കൂർ
പരിശീലന രീതി : ഓൺലൈൻ സംവിധാനം
അപേക്ഷിക്കേണ്ട അവസാന തിയ്യതി : 25 ആഗസ്റ്റ് 2020
ആർക്കൊക്കെ പങ്കെടുക്കാം : തദ്ദേശഭരണസ്ഥാപന ജനപ്രതിനിധികൾ, ജീവനക്കാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, അംഗങ്ങൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ

ജെന്‍ഡറും പ്രാദേശിക ഭരണവും – ഡിപ്ളോമ

പരിശീലന കാലാവധി : 6 മാസം
പരിശീലന രീതി : ഓൺലൈൻ സംവിധാനം
അപേക്ഷിക്കേണ്ട അവസാന തിയ്യതി : 20 ആഗസ്റ്റ് 2020
ആർക്കൊക്കെ പങ്കെടുക്കാം : തദ്ദേശഭരണസ്ഥാപന ജനപ്രതിനിധികൾ

ജാഗ്രത സമിതി അംഗങ്ങൾക്കുള്ള പരിശീലനം

പരിശീലന കാലാവധി : 5 മണിക്കൂർ (10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാവുന്നതാണ് )
പരിശീലന രീതി : ഓൺലൈൻ സംവിധാനം
പരിശീലനം ആരംഭിക്കുന്നത് : 2020 ആഗസ്റ്റ്  20 മുതൽ
ആർക്കൊക്കെ പങ്കെടുക്കാം : ജാഗ്രതാസമിതി അംഗങ്ങൾ കൂടാതെ പൊതു പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്

സർക്കാർ സ്ഥാപനങ്ങളിലെ ഗുണമേന്മാ സംവിധാനവും ഐ.എസ്.ഒ സെർട്ടിഫിക്കേഷനും

പരിശീലന കാലാവധി : 4 ആഴ്ച (ആഴ്ചയിൽ പരമാവധി 3 മണിക്കൂർ പഠനം)
പരിശീലന രീതി : ഓൺലൈൻ സംവിധാനം
പരിശീലനം ആരംഭിക്കുന്നത് : 2020 ആഗസ്റ്റ് 17 മുതൽ
ആർക്കൊക്കെ പങ്കെടുക്കാം : സർക്കാർ വകുപ്പുകളിലെ /സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ

സംയോജിത കൃഷി സംരംഭകത്വം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

പരിശീലന കാലാവധി : ആദ്യ ഘട്ടം 3 മാസം (ഓൺലൈൻ), രണ്ടാം ഘട്ടം 6 മാസം (ക്യാമ്പസ്, ഓൺലൈൻ)
പരിശീലന രീതി : ഓൺലൈൻ സംവിധാനം, ക്യാമ്പസ്
ആർക്കൊക്കെ പങ്കെടുക്കാം :താല്പര്യമുള്ളവർ കിലയുടെ വെബ്‌സൈറ്റിൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്
അപേക്ഷിക്കേണ്ട അവസാന തിയ്യതി : 15 ആഗസ്റ്റ് 2020

എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾക്കുള്ള പരിശീലന പരിപാടി

പരിശീലന കാലാവധി : 3 മണിക്കൂർ (10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാവുന്നതാണ് )
പരിശീലന രീതി : ഓൺലൈൻ സംവിധാനം
പരിശീലനം ആരംഭിക്കുന്നത് : 2020 ആഗസ്റ്റ്  3 മുതൽ

ലൈബ്രറി &ഇൻഫർമേഷൻ മാനേജ്‌മന്റ്

പരിശീലന കാലാവധി : 30 ദിന ഓൺലൈൻ പരിശീലനം
പരിശീലന രീതി : ഓൺലൈൻ സംവിധാനം
ആർക്കൊക്കെ പങ്കെടുക്കാം : തദ്ദേശഭരണസ്ഥാപനങ്ങളിലെ ലൈബ്രേറിയന്മാർ

വാർഡ് സമിതി, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കുള്ള പരിശീലന പരിപാടി

പരിശീലന കാലാവധി : 2 മണിക്കൂർ (10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാവുന്നതാണ് )
പരിശീലന രീതി : ഓൺലൈൻ സംവിധാനം

ജെൻഡറും പ്രാദേശിക ഭരണവും – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

പരിശീലന കാലാവധി : 4 മാസം
പരിശീലന രീതി : വെർച്യുൽ ക്ലാസ്സ് റൂം – ഓൺലൈൻ പഠനം, വീഡിയോ ലക്ചറിംഗ്, നിർദ്ദേശ പ്രകാരമുള്ള വായന, ഓൺലൈൻ ഡിസ്ക്കഷൻ ഫോറം.

Back To Top
Translate »