skip to Main Content
Assistant

കിലയിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് (4 ഒഴിവുകൾ) സ്ഥിരനിയമനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് വിവിധ ബോർഡുകൾ/കോർപ്പറേഷനുകൾ/സ്വയംഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരം നിയമനം ലഭിച്ചിട്ടുളളതും സമാന തസ്തികയിലും സമാന സ്കെയിലിലും ജോലി ചെയ്തുവരുന്ന യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ സേവനമനുഷ്ഠിച്ചു വരുന്ന സ്ഥാപനങ്ങളിലെ മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതാണ്.- ഒണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 06/11/2021, 5: 00 pm

NB : Our Online Application Form  site is best viewed with latest version of Mozilla Firefox or Google Chrome web browsers.There are certain features of our site that simply aren’t compatible with Internet Explorer. If the contents in our site is not visible to you then please try to update your browser to the latest version and then try again . Avoid application submission using mobile

Back To Top
Translate »