EOI
രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ (RGSA) പദ്ധതിയുടെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനം സംഘടിപ്പിക്കുന്നതിന് താഴെ പറയുന്ന സൗകര്യങ്ങള്‍ ഉള്ള പരിശീലന കേന്ദ്രവും അനുബന്ധ സൗകര്യങ്ങളോട് കൂടി ഉള്ളതുമായ കെട്ടിടം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.