ലിമിറ്റഡ് ടെണ്ടര്‍ നോട്ടീസ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മുളങ്കുന്നത്തുകാവ്, തൃശൂര്‍ സംപ്രേക്ഷണം ചെയ്തുവരുന്ന തദ്ദേശകം വാർത്താ ചാനലിൽ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിനായി കിലയുടെ നിര്‍ദ്ദേശാനുസരണം വാർത്താ അവതരണം, ഇന്റർവ്യൂ വിവിധ പരിപാടികൾ തുടങ്ങിയവയുടെ വീഡിയോ ഷൂട്ടിംഗ് നടത്തി, എഡിറ്റിംഗ് ജോലികൾ നിർവ്വഹിച്ച് സംപ്രേക്ഷണത്തിന് അനുയോജ്യമായ വിധത്തില്‍ വീഡിയോ നിര്‍മ്മിച്ച് സമയബന്ധിതമായി കിലയ്ക്ക് സമർപ്പിക്കുന്നതിനായി ഈ മേഖലയില്‍ പരിചയസമ്പന്നരായ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നിബന്ധനകൾ/വ്യവസ്ഥകൾ എന്നിവയ്ക്ക് വിധേയമായി മത്സരാധിഷ്ഠിത ലിമിറ്റഡ് ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു.
LAST DATE AND TIME OF BID SUBMISSIO : 03/07/2025 – 03.00 pm | ||